തിരുവനന്തപുരം: ഹെലിക്കോപ്റ്റര്‍ വാടക നല്‍കുന്നതിലേക്കായി 25 കോടി 50 ലക്ഷം രൂപ സര്‍ക്കാര്‍ അധികമായി അനുവദിക്കാന്‍ തീരുമാനിച്ചു. പവാന്‍ ഹാന്‍സ് കമ്പനിക്ക് ഹെലിക്കോപ്റ്റര്‍ വാടക നല്‍കുന്നതിലേക്കാണ് അധിക തുക അനുവദിച്ചത്.
Read full story