വയനാടിന് നല്‍കേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച്‌ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി പാർലമെന്റില്‍ നടന്ന ചർച്ചയിലാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. …

വയനാടിന് നല്‍കേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ Read More

ചൂരൽമലയിൽ തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചഉണ്ടായതായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ ആവശ്യപ്പെട്ടു. തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചയാണുണ്ടായത്. തുടക്കത്തിൽ കാണിച്ച വേഗത പിന്നീടുണ്ടായില്ല. മുഖ്യമന്ത്രിയോടും, …

ചൂരൽമലയിൽ തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചഉണ്ടായതായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ Read More