ബംഗളൂരുവില്‍ കനത്ത മഴ

ബംഗളുരു: ബംഗളൂരുവില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും മരങ്ങള്‍ വീണു ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ബംഗളൂരുവില്‍ കനത്ത മഴ Read More

മഴ ശക്തം: ബെംഗളൂരുവില്‍ 14 വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു

ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ 14 വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു. മറ്റ് നിരവധി സര്‍വീസുകള്‍ വൈകി. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയാണ് മഴ പ്രതികൂലമായി ബാധിച്ചത്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന മേഖലയില്‍ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടിമിന്നലോടു …

മഴ ശക്തം: ബെംഗളൂരുവില്‍ 14 വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു Read More