ക്ലാസിൽ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനിയെ അദ്ധ്യാപിക പുസ്തകം കൊണ്ട് തലയ്ക്കടിച്ചു
കിഴക്കേ കല്ലട (കൊല്ലം): ഡസ്‌കില്‍ തലവെച്ചു കിടന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. പനിയും തലയുടെ ഒരുവശത്ത് മരവിപ്പും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളില്‍ സെപ്തംബർ 12 …
ക്ലാസിൽ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനിയെ അദ്ധ്യാപിക പുസ്തകം കൊണ്ട് തലയ്ക്കടിച്ചു Read More