എം. സി കമറുദ്ദീൻ എം. എൽ. എ യ്ക്ക് ഹൃദ്രോഗം സ്ഥിരീകരിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ സാധ്യത

November 20, 2020

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എംഎല്‍എയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് നിലവിൽ എം. എൽ. എ ചികിത്സയിലുളള പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടര്‍ന്ന് എം.എല്‍.എ യെ …

ഹൃദ്രോഗം, അണ്ടർ 20 ഫുട്ബോൾ താരം അൻവർ അലിയോട് കളി ഉപേക്ഷിക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ

September 9, 2020

ന്യൂഡൽഹി: ഹൃദയത്തിന് തകരാറ് കണ്ടെത്തിയതിനെ തുടർന്ന് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് താരവും അണ്ടര്‍ 20 ഫുട്‌ബോള്‍ താരവുമായ അന്‍വര്‍ അലിയോട് കളി ഉപേക്ഷിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ അന്‍വര്‍ പരിശോധനയ്ക്കു വിധേയനായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ഫുട്ബാൾ …