മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്തു

മല്ലപ്പള്ളി : കോട്ടയം ചിങ്ങവനത്ത് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്തു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള അഞ്ച് കുട്ടികളിലൂടെ ഇനി ആലിന്‍റെ സ്മരണ നിലനിൽക്കും. …

മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്തു Read More

അത്യാധുനിക ഓപറേഷന്‍ തിയേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കി കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് | കോഴിക്കോട് ​ഗവ. മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിനുള്ള അത്യാധുനിക ഓപറേഷന്‍ തിയേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമായി. സര്‍ജിക്കല്‍ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപറേഷന്‍ തിയേറ്ററുകള്‍ സജ്ജമാക്കിയത്.കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും …

അത്യാധുനിക ഓപറേഷന്‍ തിയേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് Read More

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സജ്ജമായി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: ഹൃദയം മാറ്റിവയ്ക്കാനുള്ള ലൈസൻസ് എറണാകുളം ജനറല്‍ ആശുപത്രിക്ക് ലഭിച്ചു. ഈ ലൈസൻസ് ലഭിക്കുന്ന രാജ്യത്തെ ആദ്യ ജനറല്‍ ആശുപത്രിയാണ് എറണാകുളം. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷായ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ലൈസൻസ് കൈമാറി. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി …

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സജ്ജമായി എറണാകുളം ജനറൽ ആശുപത്രി Read More

പുതിയ ഇലക്‌ട്രോ ഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിൽ ആരംഭിച്ച അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്‌ട്രോ ഫിസിയോളജി ലാബിന്റെ ഉദ്ഘാടനം ഒക്ടോബർ 10 ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് നിർവഹിച്ചു.എൻജിനീയറിംഗും മെഡിസിനും തമ്മിലുള്ള അന്തരം അനുദിനം കുറഞ്ഞുവരികയാണെന്നും ആഗോളതലത്തില്‍ രോഗനിർണയത്തിലും ചികിത്സയിലും മെഷീൻ …

പുതിയ ഇലക്‌ട്രോ ഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് Read More

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ പറക്കല്‍ കൊച്ചിയിലെ രോഗിക്ക് ഹൃദയവുമായി

കൊച്ചി: കേരളഗവണ്‍മെന്റ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ യാത്ര ദൗത്യം ഹൃദയം എത്തിക്കല്‍. തിരുവനന്തപുരത്ത് നിന്നും ഹൃദയമെത്തിച്ചത് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക്. ഇന്ന് (09-05-2020) രാവിലെ ഏഴ് മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയായ ലിസിയിലേക്കാണ് ഡോ. ജോസ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം …

സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യത്തെ പറക്കല്‍ കൊച്ചിയിലെ രോഗിക്ക് ഹൃദയവുമായി Read More

ലോകത്ത് കോവിഡ് മൂലം അവയവദാനം നിശ്ചലമായപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ 62-കാരന്റെ ഹൃദയം മാറ്റിവച്ചു.

കോട്ടയം: കോവിഡ് കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും ഉള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച …

ലോകത്ത് കോവിഡ് മൂലം അവയവദാനം നിശ്ചലമായപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ 62-കാരന്റെ ഹൃദയം മാറ്റിവച്ചു. Read More