പുതിയ ഇലക്‌ട്രോ ഫിസിയോളജി ലാബുമായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിൽ ആരംഭിച്ച അത്യാധുനിക ത്രീഡി മാപ്പിംഗ് സംവിധാനത്തോടുകൂടിയ ഇലക്‌ട്രോ ഫിസിയോളജി ലാബിന്റെ ഉദ്ഘാടനം ഒക്ടോബർ 10 ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് നിർവഹിച്ചു.എൻജിനീയറിംഗും മെഡിസിനും തമ്മിലുള്ള അന്തരം അനുദിനം കുറഞ്ഞുവരികയാണെന്നും ആഗോളതലത്തില്‍ രോഗനിർണയത്തിലും ചികിത്സയിലും മെഷീൻ …