ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ : ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ല

തിരുവനന്തപുരം : നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം കടുപ്പിക്കാന്‍ തീരുമാനിച്ച ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് എന്‍എച്ച്എം ഡയറക്ടര്‍. ഇന്ന്(മാർച്ച് 19)] ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച. ആശവര്‍ക്കര്‍മാരുടെ സമരം 38ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് ഇന്ന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് …

ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ : ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ല Read More

ആശാ വർക്കർമാരുടെ സമരം : യുഡിഎഫ് പാർലമെന്‍ററി പ്രതിനിധിസംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി

ഡല്‍ഹി: ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്‍ററി പ്രതിനിധിസംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി. ആശാ വർക്കർമാരുടെ സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്തുക, റിട്ടയർമെന്‍റ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നിവേദനവും നല്‍കി. ശാശ്വത പരിഹാരം …

ആശാ വർക്കർമാരുടെ സമരം : യുഡിഎഫ് പാർലമെന്‍ററി പ്രതിനിധിസംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി Read More

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; നിയമസഭയിലേക്ക് മാര്‍ച്ച്‌

തിരുവനന്തപുരത്ത് ആശാവർക്കർമാർ സമരം കടുപ്പിച്ചു. സമരം 21-ാം ദിവസത്തിലേക്ക് കടന്ന മാർച്ച് 3 തിങ്കളാഴ്ച ആശാവർക്കർമാർ നിയമസഭയിലേക്ക് മാർച്ച് നടത്തി. ഓണറേറിയം വർധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് അവർ സമരത്തിനിറങ്ങിയത്.. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ അനുവദിക്കുക, കുടിശ്ശികത്തുക നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ …

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; നിയമസഭയിലേക്ക് മാര്‍ച്ച്‌ Read More

ആശാ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ്

ഡല്‍ഹി: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.കേരള സർക്കാർ ആശാ വർക്കർമാരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്്ന പ്രിയങ്ക ഗാന്ധി ആരോപിച്ചു കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയവരാണ്. ആശാ …

ആശാ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധിയുടെ ഉറപ്പ് Read More

ആശാ വർക്കർമാരുടെ ഓണറേറിയം: എളമരം കരീമിന്റെ പഴയ നിലപാടിൽ മാറ്റം

തിരുവനന്തപുരം: പത്തു വർഷം മുമ്പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശാ വർക്കർമാരുടെ സമരത്തോടു പരിഹാസം. സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നല്‍കാനാകില്ലെന്നാണ് …

ആശാ വർക്കർമാരുടെ ഓണറേറിയം: എളമരം കരീമിന്റെ പഴയ നിലപാടിൽ മാറ്റം Read More