ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷം: അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം

കുവൈത്ത് സിറ്റി | ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം. പ്രധാനമായും ആണവ നിലയങ്ങളില്‍ നിന്ന് രാജ്യത്തിനുണ്ടാകുന്ന അപകടസാധ്യതകളും നാശനഷ്ടങ്ങളും വിലയിരുത്തുന്നതിനാണ് കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികളും യോഗത്തില്‍ …

ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷം: അടിയന്തരയോഗം ചേര്‍ന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം Read More

സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്

കൊച്ചി: സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്. പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്ക് കുഞ്ഞിനെ കെെമാറുകയായിരുന്നു. തൃപ്പൂണിത്തുറയിലാണ് സംഭവം. .ആരോഗ്യപ്രവർത്തകർ വഴി വിവരം അറിഞ്ഞ പോലീസ് പ്രാഥമിക അന്വേഷണത്തിന് …

സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ് Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

റോം | ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുന്നതായി വത്തിക്കാന്‍ അറിയിച്ചു. 17 ദിവസമായി റോമിലെ ജെമെല്ലി …

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു Read More

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി

കോട്ടയം : മതവിദ്വേഷ പരാമർശം നടത്തിയ പി സി ജോർജിനെ റിമാൻഡ് ചെയതതിന്റെ പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ പിന്നീട് കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി.പി സി ജോർജിന്റെ …

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി Read More

ഫ്രാൻസിസ് മാർപാപ്പ അടുത്തയാഴ്ചകൂടി ആശുപത്രിയില്‍ തുടരേണ്ടിവരും : ഡോ. സെർജിയോ ആല്‍ഫിയേരി

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിലെ ഡോ. സെർജിയോ ആല്‍ഫിയേരി അറിയിച്ചു.എങ്കിലും ജീവനു ഭീഷണിയില്ല. അടുത്തയാഴ്ചകൂടി ആശുപത്രിയില്‍ തുടരേണ്ടിവരും. തന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌ടർ വെളിപ്പെടുത്തി. ഇതാദ്യമായാണ് മാർപാപ്പയെ ചികിത്സിക്കുന്ന …

ഫ്രാൻസിസ് മാർപാപ്പ അടുത്തയാഴ്ചകൂടി ആശുപത്രിയില്‍ തുടരേണ്ടിവരും : ഡോ. സെർജിയോ ആല്‍ഫിയേരി Read More

കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിൽനിന്ന വാങ്ങിയ അല്‍ഫാമില്‍ പുഴു

കോഴിക്കോട് :കല്ലാച്ചിയില്‍ അല്‍ഫാമില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിക്കാനും പിഴ അടയ്‌ക്കാനും തീരുമാനം.ടി കെ കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ യൂണിറ്റില്‍ നിന്ന് ഫെബ്രുവരി 6 ന് രാത്രി വാങ്ങിയ അല്‍ഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ …

കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിൽനിന്ന വാങ്ങിയ അല്‍ഫാമില്‍ പുഴു Read More

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

പത്തനംതിട്ട : ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സർക്കാർ നടപ്പാക്കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച്‌ പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച്‌ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ക്ഷീരവികസന വകുപ്പിന്റെ …

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി Read More

വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

കോട്ടയം: ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം.കെ കെ ശൈലജ മന്ത്രിയായിരുന്നപ്പോള്‍ കൈവരിച്ച നേട്ടങ്ങള്‍ വീണ ജോര്‍ജിന് തുടാനായില്ലെന്നാണ് വിലയിരുത്തല്‍. ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റ് പല ജില്ലാ ഘടകങ്ങളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. …

വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം Read More

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക

ഡല്‍ഹി: കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 50 ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക. വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് 2024 നവംബർ 26 മുതലാണ് സംയുക്ത കിസാൻ മോർച്ചയുടെ (രാഷ്ട്രീയേതര) …

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യ നിലയില്‍ ആശങ്ക Read More

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യം പഞ്ചാബ് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി

ഡല്‍ഹി : പ്രക്ഷോഭം തുടരുന്ന കർഷകർക്ക് മുന്നില്‍ വാതില്‍ എപ്പോഴും തുറന്നു കിടക്കുമെന്നും നേരിട്ടോ പ്രതിനിധികള്‍ മുഖേനയോ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി സുപ്രീംകോടതി. പഞ്ചാബ് – ഹരിയാന അതിർത്തിയില്‍ സമരം തുടരുന്ന കർഷകർ, കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുമായി ചർച്ചയ്‌ക്കില്ലെന്ന് നിലപാടെടുത്ത സാഹചര്യത്തിലാണ് …

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യം പഞ്ചാബ് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി Read More