സമരം നടത്തുന്ന പി ജി ഡോക്ടർ മാരെ സര്‍ക്കാര്‍ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം: വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന പി ജി ഡോക്ടർ മാരെ സര്‍ക്കാര്‍ ചർച്ചക്ക് വിളിച്ചു. ഡോക്ടര്‍മാരുമായി നാളെ ചർച്ചക്ക് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജുകളുടെ താളംതെറ്റിച്ച് ഡോക്ടർമാരുടെ സമരം തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ …

സമരം നടത്തുന്ന പി ജി ഡോക്ടർ മാരെ സര്‍ക്കാര്‍ ചർച്ചക്ക് വിളിച്ചു Read More

ടിപി നന്ദകുമാറിന്റെ അറസ്റ്റ് നിയമവിരുദ്ധം- വി ബി രാജൻ

കൊച്ചി : ക്രൈം മാഗസിൻ എഡിറ്റർ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും പോലീസ് സംവിധാനത്തെ തെറ്റായ താല്പര്യങ്ങൾക്ക് വേണ്ടി തിരിച്ചുവിടുന്നതിന്റെ ഉദാഹരണമാണെന്നും ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറിയും കേരള ജേർണലിസ്റ്റ്സ് യൂണിയൻ നേതാവുമായ വി ബി രാജൻ …

ടിപി നന്ദകുമാറിന്റെ അറസ്റ്റ് നിയമവിരുദ്ധം- വി ബി രാജൻ Read More

സംസ്ഥാനത്ത് 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ 90 ശതമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ കേരളം മികച്ച നേട്ടം കൈവരിച്ചുവെന്നും അഞ്ചിലധികം ജില്ലകളിൽ ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനത്തിനടുത്തായെന്നും മന്ത്രി വ്യക്തമാക്കി. …

സംസ്ഥാനത്ത് 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് Read More

നിപ; മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്. ഇതോടെ 46 പേരുടെ ഫലമാണ് നെഗറ്റീവായത്. 265 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 12 പേർ രോ​ഗലക്ഷണമുള്ളവരാണ്.4995 വീടുകളിൽ സർവേ നടത്തി. 27536 ആളുകളിൽ നിന്ന് …

നിപ; മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ് Read More

കൊവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിൽ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ 16/08/2021 തിങ്കളാഴ്ച ഉച്ചയോടെ കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത …

കൊവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിൽ Read More

ആരോഗ്യ മന്ത്രിയുടെ വിവാദ മറുപടി തിരുത്തും

തിരുവനന്തപുരം : ഡോക്ടര്‍മാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടില്ലെന്ന്‌ ആരോഗ്യ മന്ത്രി നിയമസഭയില്‍ നല്‍കിയ വിവാദ മറുപടി തിരുത്തും. ചോദ്യോത്തരത്തിനുളള മറുപപടി തയ്യാറാക്കിയപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണ്‌ മറുപടി മാറാന്‍ കാരണമായതെന്നാണ്‌ വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്‌പീക്കര്‍ക്ക്‌ അപേക്ഷ നല്‍കിയതായും ആരോഗ്യ …

ആരോഗ്യ മന്ത്രിയുടെ വിവാദ മറുപടി തിരുത്തും Read More

മൂന്നാം തരംഗ സൂചനയില്ല, അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത, പരിശോധനയും വാക്‌സിനേഷനും കൂട്ടും’: ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം എന്ന സൂചനയില്ല. രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ കേരളത്തിൽ നിലവിലെ രീതിയിൽ രോഗികളുടെ എണ്ണം കൂടാൻ …

മൂന്നാം തരംഗ സൂചനയില്ല, അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത, പരിശോധനയും വാക്‌സിനേഷനും കൂട്ടും’: ആരോഗ്യമന്ത്രി വീണ ജോർജ് Read More

`വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം’ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ വേവ്‌ : “വാക്‌സിന്‍ സമത്വത്തി നായി മുന്നേറാം” എന്ന പേരിലാണ്‌ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്‌. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും,അതിനുളള സൗകര്യമില്ലാത്തവരുമായ ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരെ വാക്‌സിനേഷന്റെ …

`വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം’ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ആരംഭിച്ചു Read More

കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അപാകതയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അപാകതയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് മരണം മറച്ചു വെക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. ജനങ്ങള്‍ക്ക് പരമാവധി സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിശ്ചയിച്ച ഗൈഡ്‌ലൈനുകള്‍ അടിസ്ഥാനമാക്കിയാണ് കൊവിഡ് മരണം …

കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അപാകതയില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് Read More

സംസ്ഥാനത്തിന്‌ 9.85 ലക്ഷം ഡോസ്‌ വാക്ലിന്‍കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ 9,85,490 ഡോസ്‌ വാക്‌സിന്‍കൂടി ലഭബ്യമായതായി ആേോഗ്യമന്ത്രി വീണാജോര്‍ജ്‌ അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ്‌ കോവിഷീല്‍ഡ്‌ വാക്‌സിനും, കേന്ദ്രം അനുവദിച്ച 6 ലക്ഷം ഡോസ്‌ കോവിഡ്‌ വാക്‌സിനുമാണ്‌ ലഭിച്ചത്‌. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ജൂണ്‍ 19 നാണ്‌ …

സംസ്ഥാനത്തിന്‌ 9.85 ലക്ഷം ഡോസ്‌ വാക്ലിന്‍കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ Read More