ശുചിത്വമില്ല: കെട്ടിട ഉടമയ്ക്ക് പിഴ ചുമത്തി

വാണിമേല്‍: കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം ശുചിയായി സൂക്ഷിക്കാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമയ്ക്ക് വാണിമേല്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പിഴ ചുമത്തി. കുങ്കന്‍ നിരവിലുള്ള താമസ സ്ഥലത്ത് മാലിന്യ പ്രശ്നമുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം പരിശോധന …

ശുചിത്വമില്ല: കെട്ടിട ഉടമയ്ക്ക് പിഴ ചുമത്തി Read More