അമിത വേഗതയിൽ വന്ന കാർ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ചു

മലപ്പുറം: വാഴക്കാട് അശ്രദ്ധമായി വന്ന വാഹനം കാൽ നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. വാഴക്കാട് പിഎച്ച്‌സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആഷിത, കൂടെയുണ്ടായിരുന്ന അപർണ എന്നിവരെയാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ഗുരുതരമായി പരുക്കേറ്റു. 2023 ജൂൺ 13 ന് …

അമിത വേഗതയിൽ വന്ന കാർ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ചു Read More

അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി

സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി   തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.  സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി …

അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി Read More

ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോപര്‍പ്പറേഷന്‍ ഓഫീസിനുുളളില്‍ ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂണിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ അറസ്‌റ്റിലായി . മലയിന്‍കീഴ്‌ തച്ചോട്ടുകാവ്‌ സ്വദേശി അജിയാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസമാണ്‌ സംഭവം. കോര്‍പ്പറേഷന്‍ ഓഫീസിലെ ക്യാബിനുളളിലേക്ക്‌ വിളിപ്പിച്ച്‌ അജി കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ്‌ ശുചീകരണ തൊഴിലാളിയുടെ …

ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ Read More

പീഡനമല്ല; ഉഭയസമ്മതപ്രകാരം നടന്ന ലൈംഗിക ബന്ധം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്

കൊച്ചി: ഉഭയസമ്മതപ്രകാരം നടന്ന ലൈംഗിക ബന്ധമാണെന്നും പ്രതി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസിലെ പരാതിക്കാരി. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരിയായ യുവതി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കുളത്തൂപ്പുഴയില്‍ ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് വഴിത്തിരിവ്. ഇതേത്തുടര്‍ന്ന് കേസിലെ …

പീഡനമല്ല; ഉഭയസമ്മതപ്രകാരം നടന്ന ലൈംഗിക ബന്ധം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് Read More