കോവിഡ് 19: ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി കേന്ദ്ര ഗവണ്‍മെന്റ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 ചികിത്സയ്ക്കായി പ്രത്യേക ആശുപത്രി ക്രമീകരണങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. രോഗതീവ്രത കണക്കിലെടുത്ത് കോവിഡ് പ്രത്യേക ആശുപത്രികളെ മൂന്നായി തിരിച്ചാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. തീവ്ര രോഗബാധിതര്‍ക്കും, ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കും, രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയവര്‍ക്കുമായി മൂന്നു …
കോവിഡ് 19: ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി കേന്ദ്ര ഗവണ്‍മെന്റ് Read More