കോവിഡ് ബാധിതനായ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരം
കൊല്‍ക്കത്ത: കോവിഡ് ബാധിതനായ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരം. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോട് എഴുപത്തേഴുകാരനായ ഭട്ടാചാര്യ പ്രതികരിക്കുന്നുണ്ടെന്നു കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. സി.സി.യുവില്‍ കഴിയുന്ന ഭട്ടാചാര്യയുടെ ഓക്സിജന്‍ നില തൃപ്തികരമാണ്. …
കോവിഡ് ബാധിതനായ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെയും ഭാര്യയുടെയും ആരോഗ്യനില തൃപ്തികരം Read More