കോട്ടയം: കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; മേയ്‌ 10നും 12നും പ്രത്യേക ക്യാമ്പുകൾ

കോട്ടയം: 12 വയസുമുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ്‌ 10, 12 തീയതികളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിലെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനായി …

കോട്ടയം: കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; മേയ്‌ 10നും 12നും പ്രത്യേക ക്യാമ്പുകൾ Read More

കണ്ണൂർ: കോവിഡ് വാക്‌സിനേഷൻ ഇനി 15 വയസ്സ് മുതൽ

കണ്ണൂർ: ജില്ലയിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ ലഭിക്കാനായി ജനുവരി ഒന്ന് മുതൽ www.cowin.gov.in എന്ന പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. വാക്‌സിൻ ജനുവരി 3 മുതൽ ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വഴി നൽകി തുടങ്ങും. കോവാക്‌സിനാണ് നൽകുന്നത്. വാക്‌സിനേഷനായി …

കണ്ണൂർ: കോവിഡ് വാക്‌സിനേഷൻ ഇനി 15 വയസ്സ് മുതൽ Read More

എറണാകുളം: ഒമിക്രോൺ ഭീഷണി നേരിടാൻ വാക്സിനേഷൻ തീവ്രയജ്ഞം

എറണാകുളം: ജില്ലയിൽ ഇതുവരെ നാല് ഒമിക്രോൺ കേസുകൾ  റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. രണ്ട് അന്താരാഷ്ട്ര യാത്രികർക്കും രണ്ട് സമ്പർക്കത്തിൽ പെട്ടവരും ഉൾപ്പെടെ നാല് ഒമിക്രോൺ കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ്  ഒമിക്രോൺ. …

എറണാകുളം: ഒമിക്രോൺ ഭീഷണി നേരിടാൻ വാക്സിനേഷൻ തീവ്രയജ്ഞം Read More

ആലപ്പുഴ: എലിപ്പനി പ്രതിരോധം; ജില്ലയില്‍ 17ന് ഡോക്‌സി ദിനം

ആലപ്പുഴ: എലിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഡോക്സിസൈക്ലിന്‍ കാന്പയിനിന്റെ ഭാഗമായി 2021 നവംബര്‍ 17ന് ഡോക്സി ദിനം ആചരിക്കും. രാവിലെ 10ന് കളക്‌ട്രേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍, …

ആലപ്പുഴ: എലിപ്പനി പ്രതിരോധം; ജില്ലയില്‍ 17ന് ഡോക്‌സി ദിനം Read More

ആലപ്പുഴ: കോവിഡ് വാക്‌സിന്‍; രണ്ടാം ഡോസിന് അവസാന ദിനം വരെ കാത്തിരിക്കേണ്ടതില്ല

ആലപ്പുഴ: കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ 85-ാം ദിവസവും കോവാക്‌സിന്‍ എടുത്തവര്‍ 29-ാം ദിവസവും രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രണ്ടാം ഡോസ് എടുക്കുന്നതിനുള്ള അവസാന സമയപരിധി വരെ കാത്തിരിക്കുന്നത് ഒഴിവാക്കണം.  ഓണ്‍ലൈനില്‍ സ്ലോട്ടുകള്‍ ബുക്ക് …

ആലപ്പുഴ: കോവിഡ് വാക്‌സിന്‍; രണ്ടാം ഡോസിന് അവസാന ദിനം വരെ കാത്തിരിക്കേണ്ടതില്ല Read More

പത്തനംതിട്ട: വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്സിന്‍ എടുത്തെന്ന് ഉറപ്പുവരുത്തണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: വിദ്യാലയങ്ങളുമായി ബന്ധമുള്ള എല്ലാ ജീവനക്കാരും കോവിഡ് വാക്സിന്‍ എടുത്തെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. അധ്യാപകര്‍, അനധ്യാപക ജീവനക്കാരെ കൂടാതെ …

പത്തനംതിട്ട: വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്സിന്‍ എടുത്തെന്ന് ഉറപ്പുവരുത്തണം: ജില്ലാ കളക്ടര്‍ Read More

മൂന്നാം തരംഗം നേരിടാന്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം: ഗ്രാമീണ മേഖലയ്ക്ക് മുന്‍ഗണന

ന്യൂഡല്‍ഹി: ഡെല്‍റ്റ വൈറസിന്റെ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് വിവരം. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ …

മൂന്നാം തരംഗം നേരിടാന്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം: ഗ്രാമീണ മേഖലയ്ക്ക് മുന്‍ഗണന Read More

കാസർഗോഡ്: പാവപ്പെട്ട വൃക്കരോഗികൾക്ക് ജില്ലയിൽ സൗജന്യ ഡയാലിസിസ്: കിഡ്സ് പദ്ധതിക്ക് കൈകോർത്ത് തദ്ദേശ സ്ഥാപനങ്ങൾ

കാസർഗോഡ്: പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് ഇനി ചികിത്സക്കായി പ്രയാസപ്പെടേണ്ടതില്ല. സൗജന്യ ഡയാലിസിസ് പദ്ധതിയുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. കിഡ്സ് (കാസർഗോഡ്‌സ് ഇനിഷ്യേറ്റീവ് ഫോർ ഡയാലിസിസ് സപ്പോർട്ട്) എന്ന പേരിലാണ് പദ്ധതി. പട്ടികജാതി, പട്ടികവർഗ, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ …

കാസർഗോഡ്: പാവപ്പെട്ട വൃക്കരോഗികൾക്ക് ജില്ലയിൽ സൗജന്യ ഡയാലിസിസ്: കിഡ്സ് പദ്ധതിക്ക് കൈകോർത്ത് തദ്ദേശ സ്ഥാപനങ്ങൾ Read More

മലപ്പുറം: സ്വയരക്ഷക്ക് ആരോഗ്യ ജാഗ്രത ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം: നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 വൈറസ്ബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് തടയാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് വൈറസ് ബാധക്കുള്ള സാധ്യതയേറെയാണ്. ആരോഗ്യ ജാഗ്രതാ …

മലപ്പുറം: സ്വയരക്ഷക്ക് ആരോഗ്യ ജാഗ്രത ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More

കൊല്ലം: മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി

കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. തേവള്ളി ജില്ലാ ഹോമിയോ ആശുപത്രി, ഓച്ചിറ ആയുര്‍വേദ ആശുപത്രി, കാര്യറ സാമൂഹികാരോഗ്യകേന്ദ്രം, ശൂരനാട് വടക്ക്, വെളിയം, അമ്പലത്തുംകാല ഭാഗങ്ങളിലെ അംഗനവാടികള്‍, …

കൊല്ലം: മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി Read More