കോട്ടയം: 12 വയസുമുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ്‌ 10, 12 തീയതികളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിലെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനായി...
Read full story
കണ്ണൂർ: കോവിഡ് വാക്‌സിനേഷൻ ഇനി 15 വയസ്സ് മുതൽ
റിപ്പോര്‍ട്ട്

കണ്ണൂർ: കോവിഡ് വാക്‌സിനേഷൻ ഇനി 15 വയസ്സ് മുതൽ

By ന്യൂസ് ഡെസ്ക് January 1, 2022
കണ്ണൂർ: ജില്ലയിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്‌സിൻ ലഭിക്കാനായി ജനുവരി ഒന്ന് മുതൽ www.cowin.gov.in എന്ന പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. വാക്‌സിൻ ജനുവരി 3 മുതൽ ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വഴി നൽകി തുടങ്ങും. കോവാക്‌സിനാണ് നൽകുന്നത്. വാക്‌സിനേഷനായി...
Read full story
എറണാകുളം: ഒമിക്രോൺ ഭീഷണി നേരിടാൻ വാക്സിനേഷൻ തീവ്രയജ്ഞം
റിപ്പോര്‍ട്ട്

എറണാകുളം: ഒമിക്രോൺ ഭീഷണി നേരിടാൻ വാക്സിനേഷൻ തീവ്രയജ്ഞം

By ന്യൂസ് ഡെസ്ക് December 16, 2021
എറണാകുളം: ജില്ലയിൽ ഇതുവരെ നാല് ഒമിക്രോൺ കേസുകൾ  റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. രണ്ട് അന്താരാഷ്ട്ര യാത്രികർക്കും രണ്ട് സമ്പർക്കത്തിൽ പെട്ടവരും ഉൾപ്പെടെ നാല് ഒമിക്രോൺ കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ്  ഒമിക്രോൺ....
Read full story
ആലപ്പുഴ: എലിപ്പനി പ്രതിരോധം; ജില്ലയില്‍ 17ന് ഡോക്‌സി ദിനം
റിപ്പോര്‍ട്ട്

ആലപ്പുഴ: എലിപ്പനി പ്രതിരോധം; ജില്ലയില്‍ 17ന് ഡോക്‌സി ദിനം

By ന്യൂസ് ഡെസ്ക് November 16, 2021
ആലപ്പുഴ: എലിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഡോക്സിസൈക്ലിന്‍ കാന്പയിനിന്റെ ഭാഗമായി 2021 നവംബര്‍ 17ന് ഡോക്സി ദിനം ആചരിക്കും. രാവിലെ 10ന് കളക്‌ട്രേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍,...
Read full story
ആലപ്പുഴ: കോവിഷീല്‍ഡ് വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ 85-ാം ദിവസവും കോവാക്‌സിന്‍ എടുത്തവര്‍ 29-ാം ദിവസവും രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രണ്ടാം ഡോസ് എടുക്കുന്നതിനുള്ള അവസാന സമയപരിധി വരെ കാത്തിരിക്കുന്നത് ഒഴിവാക്കണം.  ഓണ്‍ലൈനില്‍ സ്ലോട്ടുകള്‍ ബുക്ക്...
Read full story
പത്തനംതിട്ട: വിദ്യാലയങ്ങളുമായി ബന്ധമുള്ള എല്ലാ ജീവനക്കാരും കോവിഡ് വാക്സിന്‍ എടുത്തെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. അധ്യാപകര്‍, അനധ്യാപക ജീവനക്കാരെ കൂടാതെ...
Read full story
ന്യൂഡല്‍ഹി: ഡെല്‍റ്റ വൈറസിന്റെ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് വിവരം. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ...
Read full story
കാസർഗോഡ്: പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് ഇനി ചികിത്സക്കായി പ്രയാസപ്പെടേണ്ടതില്ല. സൗജന്യ ഡയാലിസിസ് പദ്ധതിയുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. കിഡ്സ് (കാസർഗോഡ്‌സ് ഇനിഷ്യേറ്റീവ് ഫോർ ഡയാലിസിസ് സപ്പോർട്ട്) എന്ന പേരിലാണ് പദ്ധതി. പട്ടികജാതി, പട്ടികവർഗ, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ...
Read full story
മലപ്പുറം: നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 വൈറസ്ബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് തടയാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് വൈറസ് ബാധക്കുള്ള സാധ്യതയേറെയാണ്. ആരോഗ്യ ജാഗ്രതാ...
Read full story
കൊല്ലം: മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി
റിപ്പോര്‍ട്ട്

കൊല്ലം: മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി

By ന്യൂസ് ഡെസ്ക് April 27, 2021
കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. തേവള്ളി ജില്ലാ ഹോമിയോ ആശുപത്രി, ഓച്ചിറ ആയുര്‍വേദ ആശുപത്രി, കാര്യറ സാമൂഹികാരോഗ്യകേന്ദ്രം, ശൂരനാട് വടക്ക്, വെളിയം, അമ്പലത്തുംകാല ഭാഗങ്ങളിലെ അംഗനവാടികള്‍,...
Read full story