ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി
അമ്മാൻ: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന സന്ദർശനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാൻ തലസ്ഥാനമായ അമ്മാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസൻ വിമാനത്താവളത്തിലെത്തിയാണു മോദിയെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം തുടങ്ങിയതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണു സന്ദർശനം. 17,500 ഇന്ത്യക്കാർ ജോർദാനിൽ ജോലി …
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി Read More