സ്വർണക്കടത്ത് കേസ്; മാപ്പു സാക്ഷിയാകാമെന്ന് സന്ദീപ് നായർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ മാപ്പു സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു. കുറ്റസമ്മതം നടത്താൻ തയ്യാറാണെന്നും സന്ദീപ് നായർ കോടതിയിൽ വ്യക്തമാക്കി എൻ.ഐ.എ കോടതിയിലാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. സിആർപിസി 164 അനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകാൻ …
സ്വർണക്കടത്ത് കേസ്; മാപ്പു സാക്ഷിയാകാമെന്ന് സന്ദീപ് നായർ Read More