സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടു​ന്ന​ത​ല്ലെ​ന്ന് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ഷ് പി​ഷാ​ര​ടി

പാ​ല​ക്കാ​ട്: സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്കി​ന് മ​റു​പ​ടി​യു​മാ​യി പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി. തോ​മ​സ് ഐ​സ​ക്കി​നോ​ട് സ്നേ​ഹം മാ​ത്ര​മാ​ണു​ള്ള​ത്. ഐ​സ​ക്കി​നോ​ട് ഒ​പ്പം നി​ന്ന് മ​റു​പ​ടി പ​റ​യാ​നി​ല്ല. സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടു​ന്ന​ത​ല്ലെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി പ​റ​ഞ്ഞു. ക​ലാ​കാ​ര​ന്മാ​ർ എ​ന്നാ​ണ് സി​പി​എ​മ്മി​ന് …

സം​സ്കാ​രം സ​മ​രം ചെ​യ്താ​ൽ കി​ട്ടു​ന്ന​ത​ല്ലെ​ന്ന് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ഷ് പി​ഷാ​ര​ടി Read More

വ​ല്ലാ​തെ എ​ണ്ണ​തേ​പ്പി​ക്ക​ല്ലേ ബാ​ലഗോ​പാ​ലേ​ട്ടാ​ : ബ​ജ​റ്റി​നെ പ​രി​ഹ​സി​ച്ച് ന​ട​ൻ ജോ​യ് മാ​ത്യൂ

കൊ​ച്ചി: ബ​ജ​റ്റി​നെ പ​രി​ഹ​സി​ച്ച് ന​ട​ൻ ജോ​യ് മാ​ത്യൂ. വോ​ട്ട് ചു​ര​ത്താ​ൻ കി​റ്റി​ന്‍റെ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​യ​പ്പോ​ള്‍, ഇ​നി ഒ​രേ​യൊ​രു ര​ക്ഷ ഒ​രി​ക്ക​ലും ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്വ​പ്‌​ന​ങ്ങ​ൾ കു​ത്തി​നി​റ​ച്ച ബ​ജ​റ്റ് മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വ​ല്ലാ​തെ എ​ണ്ണ​തേ​പ്പി​ക്ക​ല്ലേ ബാ​ല ഗോ​പാ​ലേ​ട്ടാ​യെ​ന്ന പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് ജോ​യ് …

വ​ല്ലാ​തെ എ​ണ്ണ​തേ​പ്പി​ക്ക​ല്ലേ ബാ​ലഗോ​പാ​ലേ​ട്ടാ​ : ബ​ജ​റ്റി​നെ പ​രി​ഹ​സി​ച്ച് ന​ട​ൻ ജോ​യ് മാ​ത്യൂ Read More