റിപ്പോര്‍ട്ട്
സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി
By ന്യൂസ് ഡെസ്ക്
•
March 23, 2026
പാലക്കാട്: സിപിഎം നേതാവ് തോമസ് ഐസക്കിന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളത്. ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ല. സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. കലാകാരന്മാർ എന്നാണ് സിപിഎമ്മിന്...
Read full story

