പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി. സരിൻ
തിരുവനന്തപുരം: ഡോ. പി. സരിനെ പാലക്കാടും മുൻ എംഎല്‍എ യു.ആർ. പ്രദീപിനെ ചേലക്കരയിലും സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചു. പി. സരിൻ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായാണു മത്സരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മറ്റു പാർട്ടി ഘടകങ്ങളും അഭിപ്രായവ്യത്യാസം കൂടാതെയാണു ഇരുസ്ഥാനാർഥികളെയും തീരുമാനിച്ചതെന്നു പാർട്ടി …
പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി. സരിൻ Read More