വിദ്വേഷ പ്രസംഗ കേസുകളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡൽഹി | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്വേഷ പ്രസംഗ കേസുകളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. പരാതിയുള്ള വ്യക്തികൾ പോലീസിനെയോ അതത് ഹൈക്കോടതിയെയോ സമീപിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഒരു പ്രത്യേക സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ …

വിദ്വേഷ പ്രസംഗ കേസുകളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി Read More