25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെ സസ്പെന്റ് ചെയ്തു
പത്തനംതിട്ട: കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെ സസ്പെന്റ് ചെയ്തു. തദ്ദേശ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് നടപടി എടുത്തത്. വിജിലൻസ് കോടതി ഇയാളെ റിമാന്റ് ചെയ്ത് ആറ് ദിവസത്തിന് ശേഷമാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങുന്നത്. …
25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെ സസ്പെന്റ് ചെയ്തു Read More