രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു
ന്യൂഡൽഹി: രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു. 01/04/21 വ്യാഴാഴ്ച മുതലാണ് വാക്സിനേഷന്റെ പുതിയ ഘട്ടം ആരംഭിച്ചത്.ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ വിതരണം. രജിസ്ട്രേഷൻ ഘട്ടത്തിൽതന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും …
രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു Read More