അടുത്ത ലക്ഷ്യം 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തിയുളള പ്രക്ഷോഭമെന്ന് രാകേഷ് ടിക്കായത്
ചണ്ഡീഗഡ്: കർഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയിൽ വച്ച് നടന്ന ‘കിസാൻ മഹാപഞ്ചായത്ത്‘ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സമരത്തിന്റെ ഭാവിയെ കുറിച്ച് പ്രതികരിച്ചത്. നാൽപ്പത് ലക്ഷം …
അടുത്ത ലക്ഷ്യം 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തിയുളള പ്രക്ഷോഭമെന്ന് രാകേഷ് ടിക്കായത് Read More