ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

ഹരിയാന: ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. 06/09/2021 തിങ്കളാഴ്ച വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. പ്രത്യേകമായ ഒരു ഇളവുകളും ഇക്കാലയളവിൽ അനുവദിച്ചിട്ടില്ല. 23/08/2021 തിങ്കളാഴ്ച വരെയായിരുന്നു നേരത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. മാസ്ക് ധരിക്കാത്ത ആളുകൾക്ക് പൊതുഗതാഗതം ഉപയോഗിക്കാനോ ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശിക്കാനോ …

ഹരിയാനയിലെ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി Read More

ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷക സമരക്കാരുടെ പ്രതിഷേധം; സംഘർഷാവസ്ഥ

ചണ്ഡീഗഡ്: ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷക സമരക്കാരുടെ പ്രതിഷേധം. യമുനാനഗര്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറിയത്. കേന്ദ്രസർക്കാറിന്‍റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടങ്ങിയതിന്​ പിന്നാലെ ബി.ജെ.പി നേതാക്കളെ പൊതു പരിപാടികളിൽ പ​ങ്കെടുക്കാൻ അനുവദിക്കില്ലെന്ന്​ കർഷകർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ …

ഹരിയാനയില്‍ ബി.ജെ.പി. പരിപാടികള്‍ക്കുനേരെ കര്‍ഷക സമരക്കാരുടെ പ്രതിഷേധം; സംഘർഷാവസ്ഥ Read More

കർഷക പ്രക്ഷോഭം; ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം

ദില്ലി: കർഷക പ്രതിഷേധത്തിനിടെ ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം. ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെയാണ് സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തു.  ചണ്ഡിഗഡിലേക്ക് …

കർഷക പ്രക്ഷോഭം; ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം Read More

ഹരിയാനയിൽ 1710 ഡോസ് കൊവിഡ് വാക്‌സിൻ മോഷണം പോയി

ന്യൂഡൽഹി: ഹരിയാനയിൽ കൊവിഡ് വാക്‌സിൻ മോഷണം പോയി. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 1710 ഡോസ് വാക്‌സിനാണ് മോഷണം പോയത്. ഏപ്രിൽ 21 ബുധനാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെ സ്റ്റോർ റൂം തുറന്ന്, ഡീപ്പ് ഫ്രീസറിൽ വച്ച വാക്‌സിനാണ് മോഷ്ടാക്കൾ കവർന്നത്. …

ഹരിയാനയിൽ 1710 ഡോസ് കൊവിഡ് വാക്‌സിൻ മോഷണം പോയി Read More

അടുത്ത ലക്ഷ്യം 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തിയുളള പ്രക്ഷോഭമെന്ന് രാകേഷ് ടിക്കായത്

ചണ്ഡീഗഡ്: കർഷക സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയിൽ വച്ച് നടന്ന ‘കിസാൻ മഹാപഞ്ചായത്ത്‘ അഭിസംബോധന ചെയ്‌തുകൊണ്ടാണ് അദ്ദേഹം സമരത്തിന്റെ ഭാവിയെ കുറിച്ച് പ്രതികരിച്ചത്. നാൽപ്പത് ലക്ഷം …

അടുത്ത ലക്ഷ്യം 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തിയുളള പ്രക്ഷോഭമെന്ന് രാകേഷ് ടിക്കായത് Read More

ഹരിയാനയിലെ എട്ട് ജില്ലകളിൽ 13 മാനം കാക്കൽ കൊലപാതക കേസുകൾ നിലവിലുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ

ചണ്ഡീഗഡ്: ഹരിയാനയിലെ എട്ട് ജില്ലകളിൽ 13 മാനം കാക്കൽ കൊലപാതക കേസുകൾ നിലവിലുണ്ടെന്ന് കോടതി മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിജിപി മനോജ് യാദവ ബുധനാഴ്ച(02/12/20) വ്യക്തമാക്കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻപാകെ മാനം കാക്കൽ കൊലപാതകങ്ങൾ സംബന്ധിച്ച കേസ് വാദം കേൾക്കുമ്പോഴാണ് ഡി …

ഹരിയാനയിലെ എട്ട് ജില്ലകളിൽ 13 മാനം കാക്കൽ കൊലപാതക കേസുകൾ നിലവിലുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ Read More

‘ദില്ലി ചലോ’ പ്രക്ഷോഭം, കർഷക നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്ത് പൊലീസ്, നേതാക്കളെ അറസ്റ്റു ചെയ്താലും മാർച്ച് നടത്തുമെന്ന് സംഘടനകൾ

ഹരിയാന: കേന്ദ്ര സര്‍ക്കാറിന്റെ കാർഷിക നിയമങ്ങള്‍ക്കെതിരെ ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച ‘ദില്ലി ചലോ’ പ്രക്ഷോഭം നടക്കാനിരിക്കെ ഹരിയാനയില്‍ കര്‍ഷക നേതാക്കളെ പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു. നവംബര്‍ 24 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ് . നവംബര്‍ …

‘ദില്ലി ചലോ’ പ്രക്ഷോഭം, കർഷക നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്ത് പൊലീസ്, നേതാക്കളെ അറസ്റ്റു ചെയ്താലും മാർച്ച് നടത്തുമെന്ന് സംഘടനകൾ Read More

സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലും തദ്ദേശിയര്‍ക്ക്: സംവരണമേര്‍പ്പെടുത്തി ഹരിയാന

ഛത്തീസ്ഗഢ്: ഇനി മുതല്‍ ഹരിയാനയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രം. സംസ്്ഥാനത്തെ സ്ഥിരതാമസക്കാരായവര്‍ക്ക് 75 ശതമാനം ജോലി ലഭിക്കുന്നത് നിര്‍ബന്ധമാക്കുന്ന ബില്‍ ഹരിയാനനിയമസഭപാസ്സാക്കിയതോടെയാണിത്. ഹരിയാണ തൊഴില്‍ മന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ ഇന്നലെ നിയമസഭയില്‍ വെച്ചത്.പ്രതിമാസം 50,000 …

സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലും തദ്ദേശിയര്‍ക്ക്: സംവരണമേര്‍പ്പെടുത്തി ഹരിയാന Read More

ഹരിയാനയിൽ നാട്ടുകാരുടെ ആക്രമണത്തിൽ 16 പൊലീസുകാർക്ക് പരിക്ക് , പൊലീസിനെ ആക്രമിച്ചത് ഖനനത്തിനെതിരായി സമരം ചെയ്യുന്ന ഗ്രാമീണർ

ചണ്ഡീഗഡ്: ഹരിയാനയിലെ ബർവാല റട്ടാവേലിയിൽ ഖനനത്തിനെതിരായി സമരം ചെയ്യുന്ന ഗ്രാമീണർ പൊലീസിനെ ആക്രമിച്ചു. ചൊവ്വാഴ്ച (03/11/20) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഗ്രാമത്തിലെ ഖനനത്തിനെതിരെ നാട്ടുകാർ സമരം നടത്തി വരികയായിരുന്നു. സമരത്തെ തുടർന്ന് 2020 ഒക്ടോബർ മാസം ഖനനം അധികൃതർ നിർത്തിവയ്പ്പിക്കുകയും …

ഹരിയാനയിൽ നാട്ടുകാരുടെ ആക്രമണത്തിൽ 16 പൊലീസുകാർക്ക് പരിക്ക് , പൊലീസിനെ ആക്രമിച്ചത് ഖനനത്തിനെതിരായി സമരം ചെയ്യുന്ന ഗ്രാമീണർ Read More

റഫേല്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി ഹരിയാന അംബാലയിലെ മാലിന്യനിക്ഷേപം

ഹരിയാന: പുതുതായി ഫ്രാന്‍സില്‍ നിന്ന് എത്തിയ അഞ്ച് റഫേല്‍ വിമാനങ്ങള്‍ക്ക് ഹരിയാനയിലെ അംബാല ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തിനു ചുറ്റുമുള്ള ഉള്ള മാലിന്യനിക്ഷേപം ഭീഷണിയായി മാറുന്നു. മാലിന്യനിക്ഷേപം കാരണം പ്രദേശത്ത് പക്ഷി ശല്യം രൂക്ഷമാണെന്നും വിഷയത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നും വ്യോമസേന ഹരിയാന …

റഫേല്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി ഹരിയാന അംബാലയിലെ മാലിന്യനിക്ഷേപം Read More