കണ്ണൂർ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14 ന് ഇടതു മുന്നണി ഹർത്താൽ

കണ്ണൂർ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ബഫർ സോൺ വിവാദത്തിൽ ജൂൺ 14 ന് കണ്ണൂരിലെ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇടതു മുന്നണി ഹർത്താൽ നടത്തും. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന് എതിരെയാണ് പ്രതിഷേധമെന്ന് സിപിഎം ജില്ലാ …

കണ്ണൂർ മലയോരത്തെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14 ന് ഇടതു മുന്നണി ഹർത്താൽ Read More

വിനു വി ജോണ്‍ ചോദിച്ച നികൃഷ്ടമായ ചോദ്യം

രണ്ട് ദിവസത്തെ പണിമുടക്ക് സമാപിച്ച ശേഷം വൈകിട്ടത്തെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്റെ ചോദ്യത്തിന്റെ പേരിലുള്ള ഭീഷണികളും വിരോധ പ്രകടനങ്ങളും തീര്‍ന്നിട്ടില്ല. ഇടതു-വലതു മുന്നണികളിലേയും അതിനു വെളിയിലേയും പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ആഹ്വാനമനുസരിച്ചായിരുന്നു ദേശീയപണിമുടക്ക്. സിപിഎം, സിഐടിയു …

വിനു വി ജോണ്‍ ചോദിച്ച നികൃഷ്ടമായ ചോദ്യം Read More

ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍

ചങ്ങനാശേരി: ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. കെ റെയില്‍ വിരുദ്ധ സമരത്തിനിടെ സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ 17/03/22 വ്യാഴാഴ്ച രാവിലെ 9 മണി …

ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ Read More

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി

കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി. 02/03/21 ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ …

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി Read More

ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയതിന് സ്വകാര്യ ബസ് തകര്‍ത്ത് അജ്ഞാതര്‍

കോഴിക്കോട് ഡിസംബര്‍ 21: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ തല്ലി തകര്‍ത്തു. കോഴിക്കോട് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. ഹര്‍ത്താലില്‍ വാഹനം സര്‍വ്വീസ് നടത്തിയാല്‍ …

ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയതിന് സ്വകാര്യ ബസ് തകര്‍ത്ത് അജ്ഞാതര്‍ Read More

ഹര്‍ത്താലില്‍ 367 പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം ഡിസംബര്‍ 18: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഇന്നലെയുണ്ടായ ഹര്‍ത്താലില്‍ 367 പേരെ കരുതല്‍ തടങ്കലിലാക്കി. വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും ആക്രമണങ്ങള്‍ ഉണ്ടായി. 80 പേരെയാണ് എറണാകുളത്ത് കരുതല്‍ തടങ്കലിലാക്കിയത്. തൃശ്ശൂരില്‍ 51 പേരെയും …

ഹര്‍ത്താലില്‍ 367 പേര്‍ കരുതല്‍ തടങ്കലില്‍ Read More

ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 30ന് പ്രത്യേക പരീക്ഷ

തിരുവനന്തപുരം ഡിസംബര്‍ 18: സംസ്ഥാനത്ത് ഇന്നലെ നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന് അര്‍ധവാര്‍ഷിക പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം 30ന് പ്രത്യേക പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്കൂളുകളില്‍ പ്രത്യേക ചോദ്യക്കടലാസ് തയ്യാറാക്കി ക്ലാസ് പരീക്ഷയാണ് നടത്തുക. നിര്‍ദ്ദേശം ഉടന്‍ …

ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 30ന് പ്രത്യേക പരീക്ഷ Read More

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി

തിരുവനന്തപുരം ഡിസംബര്‍ 16: പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ കേരളത്തില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താന്‍ നടത്താനായിഏഴ് ദിവസം മുന്‍പ് നോട്ടീസ് തരണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അത്തരത്തില്‍ ഒരു സംഘടനയും 17-ാം തീയതി ഹര്‍ത്താല്‍ നടത്തുമെന്ന് …

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി Read More