ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ആരംഭിച്ചു

അമ്പലപ്പുഴ : കേന്ദ്രസർക്കാരിന്‍റെ കടല്‍മണല്‍ ഖനനത്തിനെതിരേ ജില്ലയുടെ തീരത്ത് ശക്തമായ പ്രതിഷേധം ആരംഭിച്ചു. കടലിലും കരയിലും ഒരേ പോലെയാണ് പ്രതിഷേധം അലയടിക്കുന്നത്. തീരദേശ ജനതയുടെ ആശങ്കയെ അവഗണിച്ച് സ്വകാര്യ കമ്പനികൾക്ക് കടൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെയാണ് പ്രതിഷേധം. ഫിഷറീസ് …

ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ആരംഭിച്ചു Read More

വയലാറിലെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട്‌ എസ്‌ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: വയലാറിലെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട്‌ എസ്‌ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവളളി സ്വദേശി റിയാസ്‌, അരൂര്‍ സ്വദേശി നിഷാദ്‌, എഴുപുന്ന സ്വദേശി അനസ്‌, വയലാര്‍ സ്വദേശി ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. …

വയലാറിലെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട്‌ എസ്‌ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍ Read More

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം

തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. ഗുരുതര ക്രിമിനല്‍ കേസുകളല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ബുധനാഴ്ച (24/02/21) മന്ത്രിസഭ തീരുമാനമെടുത്തത്. ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം തങ്ങളോട് ആരും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് …

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം Read More