റിപ്പോര്‍ട്ട്
ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
February 27, 2025
അമ്പലപ്പുഴ : കേന്ദ്രസർക്കാരിന്‍റെ കടല്‍മണല്‍ ഖനനത്തിനെതിരേ ജില്ലയുടെ തീരത്ത് ശക്തമായ പ്രതിഷേധം ആരംഭിച്ചു. കടലിലും കരയിലും ഒരേ പോലെയാണ് പ്രതിഷേധം അലയടിക്കുന്നത്. തീരദേശ ജനതയുടെ ആശങ്കയെ അവഗണിച്ച് സ്വകാര്യ കമ്പനികൾക്ക് കടൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെയാണ് പ്രതിഷേധം. ഫിഷറീസ്...
Read full story


