ഹര്‍മന്‍പ്രീത് മുംബൈ ക്യാപ്റ്റന്‍
മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. ഇന്ത്യയുടെ ദേശീയ ടീം ക്യാപ്റ്റനായ ഹര്‍മന്‍ പ്രീതിനെ ലേലത്തില്‍ 1.8 കോടി രൂപ മുടക്കിയാണ് മുംബൈ സ്വന്തമാക്കിയത്.150 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ആദ്യ …
ഹര്‍മന്‍പ്രീത് മുംബൈ ക്യാപ്റ്റന്‍ Read More