ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരി മരിച്ചു

ന്യൂഡല്‍ഹി നവംബര്‍ 4: മറ്റൊരു ദുരന്തത്തിന് കൂടി രാജ്യം സാക്ഷ്യം വഹിച്ചു. ഹരിയാനയിലെ കര്‍ണാലില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരി ശിവാനി മരിച്ചു. 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 16 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങിക്കിടന്നതിനൊടുവിലാണ് …

ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരി മരിച്ചു Read More

ഹരിയാനയില്‍ അഞ്ച് വയസ്സുകാരി അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

ഹരിയാന നവംബര്‍ 4: ഹരിയാനയിലെ കര്‍ണാലില്‍ അഞ്ച് വയസ്സുകാരി ശിവാനിയാണ് അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിയുടെ കാലുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കിണറിനുള്ളില്‍ കയറിറക്കി കുഞ്ഞിനെ പുറത്തെടുക്കാനാണ് …

ഹരിയാനയില്‍ അഞ്ച് വയസ്സുകാരി അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു Read More

ഹരിയാനയിലെ സിഎല്‍പി നേതാവായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ നിയമിച്ചു

ന്യൂഡല്‍ഹി നവംബര്‍ 2: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കോണ്‍ഗ്രസ്സ് നിയമസഭയുടെ പാര്‍ട്ടിയുടെ നേതാവായി നിയമിച്ചു. ഹൂഡയെ നിയമിച്ചതായി ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, …

ഹരിയാനയിലെ സിഎല്‍പി നേതാവായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ നിയമിച്ചു Read More