വയനാട്: ജലഗുണ നിലവാര പരിശോധന ലാബുകള്‍ക്ക് ഫണ്ട് അനുവദിച്ചു

October 1, 2021

വയനാട്: മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ ഹരിതകേരളം മിഷന്‍ മുഖേന ജലഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിനായി ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 88,66,439 രൂപ അനുവദിച്ച് ഉത്തരവായി. മാനന്തവാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, …

വയനാട്: വൃക്ഷത്തൈകള്‍ വിതരണത്തിന്

May 22, 2021

വയനാട്: വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 5- ലോകപരിസ്ഥിതി ദിനത്തോടും വനമഹോത്സവത്തോടും അനുബന്ധിച്ച് വൃക്ഷവത്കരണം നടത്തുന്നതിനായി തയ്യാറാക്കിയ വിവിധ ഇനത്തില്‍പ്പെട്ട 2,56,500 വൃക്ഷതൈകള്‍ മെയ് 28 മുതല്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ള വ്യക്തികള്‍, …

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം 24 ന് ജില്ലയില്‍ 20 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

February 23, 2021

പാലക്കാട്: സംസ്ഥാനത്തെ 250 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ മൂന്നാം ഘട്ടത്തില്‍ 18 ഗ്രാമപഞ്ചായത്തുകള്‍ക്കും (നെല്ലായ, പറളി, പൊല്‍പ്പുള്ളി, പെരുമാട്ടി, എലപ്പുള്ളി, …

സർക്കാർ ഓഫീസുകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ഓഡിറ്റിംഗ്

March 6, 2020

തൃശൂർ മാർച്ച് 6: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും ഹരിതപെരുമാറ്റ (ഗ്രീൻ പ്രോട്ടോക്കോൾ) ചട്ടപാലനം പരിശോധനയിലൂടെ വിലയിരുത്താനും ന്യൂനതകളുണ്ടെങ്കിൽ പരിഹാര നടപടി കൈക്കൊള്ളുന്നതിനുമായി സർക്കാർ നിർദ്ദേശപ്രകാരം ഹരിതകേരളം മിഷൻ ഹരിത ഓഡിറ്റിംഗ് നടത്തുന്നു. ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയിൽ അനുവർത്തിക്കുന്ന ഓഫീസുകൾക്ക് …

ഹരിതകേരളത്തിനായി സഹകരണശില്പശാല

February 27, 2020

എറണാകുളം ഫെബ്രുവരി 27: കാര്‍ഷികമേഖലയില്‍ കൂടുതല്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഹകരണവകുപ്പും ഹരിതകേരളം മിഷനും സംയുക്തമായി ജില്ലയിലെ സഹകരണ ബാങ്കുകളുടെ ശില്പശാല നടത്തി. കാക്കനാട്‌ കേരള സംസ്ഥാന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍, കാര്‍ഷികമേഖലയില്‍ സജീവമായി ഇടപെടലുകള്‍ …