സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പഞ്ചായത്തായി വേലൂര്‍; നേട്ടം സംസ്ഥാനത്ത് ആദ്യം

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പൂര്‍ണമായി വിതരണം ചെയ്ത ആദ്യ പഞ്ചായത്തായി വേലൂര്‍ ഗ്രാമപഞ്ചായത്ത്. സസ്‌നേഹം തൃശൂര്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ജില്ലയെന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയെന്ന നിലയ്ക്കാണ് …

സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പഞ്ചായത്തായി വേലൂര്‍; നേട്ടം സംസ്ഥാനത്ത് ആദ്യം Read More

തൃശൂർ ജില്ലാ റവന്യൂ കലോത്സവത്തിന് തുടക്കം

തൃശൂർ ജില്ലാ റവന്യൂ കലോത്സവം ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വിഷമങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും ജീവിതത്തിലൂടെയുമാണ് വില്ലേജ് ഓഫീസര്‍മാർ ഉള്‍പ്പെടെയുള്ള റവന്യൂ ജീവനക്കാര്‍ കടന്ന് പോകുന്നതെന്നും അതിനാൽ അവർക്കിടയിൽ കലകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കലക്ടർ പറഞ്ഞു.പഠന കാലഘട്ടത്തിന് …

തൃശൂർ ജില്ലാ റവന്യൂ കലോത്സവത്തിന് തുടക്കം Read More