
‘വോട്ട് ടോക്ക്’ വീഡിയോ മത്സരവുമായി സ്വീപ്
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) പ്രവർത്തനങ്ങളുടെ ഭാഗമായി വോട്ടർമാർക്കായി ടിക് ടോക്ക് മാതൃകയിൽ വോട്ട് ടോക്ക് വീഡിയോ മത്സരം നടത്തുന്നു. ‘ഞാൻ ഇത്തവണ വോട്ടു ചെയ്യും. എന്തുകൊണ്ടെന്നാൽ ….’എന്നതാണ് …
‘വോട്ട് ടോക്ക്’ വീഡിയോ മത്സരവുമായി സ്വീപ് Read More