മാലിന്യ ശേഖരണ വിവരങ്ങള്‍ക്കായി ക്യൂ ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു ആര്‍ കോഡ് പതിപ്പിക്കല്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ക്യു ആര്‍ കോഡ് പതിപ്പിച്ച് …
മാലിന്യ ശേഖരണ വിവരങ്ങള്‍ക്കായി ക്യൂ ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു Read More