ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: മന്ത്രി എം.ബി രാജേഷ്

ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിത കേരളം മിഷൻ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം …

ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: മന്ത്രി എം.ബി രാജേഷ് Read More

പച്ചത്തുരുത്ത് വ്യാപന പദ്ധതിക്കു ലോക പരിസ്ഥിതി ദിനത്തിൽ തുടക്കം

പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതി നവകേരളം കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു. നവകേരളം പച്ചത്തുരുത്തുകൾക്ക് തുടക്കമിട്ടുള്ള പച്ചത്തുരുത്ത് വ്യാപന പദ്ധതിയുടെ സംസ്ഥാനതല …

പച്ചത്തുരുത്ത് വ്യാപന പദ്ധതിക്കു ലോക പരിസ്ഥിതി ദിനത്തിൽ തുടക്കം Read More

ജലസ്രോതസ്സുകളിലെ ലഭ്യത കണക്കാക്കാൻ പ്രാദേശിക സർക്കാരുകൾ തയ്യാറാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ജലസ്രോതസ്സുകളിലെ ജലലഭ്യത കണക്കാക്കാൻ ജലലഭ്യതാ നിർണ്ണയ സ്‌കെയിലുകൾ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്നും അത്തരത്തിൽ ലഭ്യമായ ജലം കൃത്യമായ ആസൂത്രണത്തിലൂടെ ഫലപ്രദമായും ശാസ്ത്രീയമായും വിനിയോഗിക്കണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ്  മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലഭ്യമായ ജലത്തിന്റെ …

ജലസ്രോതസ്സുകളിലെ ലഭ്യത കണക്കാക്കാൻ പ്രാദേശിക സർക്കാരുകൾ തയ്യാറാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

കണ്ണൂർ: മാലിന്യം വലിച്ചെറിയാത്ത പഞ്ചായത്ത് പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കം

കണ്ണൂർ: വീടുകളും പൊതു ഇടങ്ങളും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ആരംഭിച്ച മാലിന്യം വലിച്ചെറിയാത്ത പഞ്ചായത്ത് – ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കമായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ മൂന്നുപെരിയയില്‍ ഉദ്ഘാടനം ചെയ്തു.  ഹരിത കേരളം മിഷനുമായി …

കണ്ണൂർ: മാലിന്യം വലിച്ചെറിയാത്ത പഞ്ചായത്ത് പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കം Read More

കാസർകോട്: മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും ‘പദ്ധതിയ്ക്ക് തുടക്കം

കാസർകോട്: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന വഴി നടപ്പിലാക്കുന്ന ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് മടിക്കൈ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. …

കാസർകോട്: മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും ‘പദ്ധതിയ്ക്ക് തുടക്കം Read More

കോസർകോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് തുടക്കം

കോസർകോട്: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന വഴി വിദ്യാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ തുടക്കം. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ …

കോസർകോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് തുടക്കം Read More

പത്തനംതിട്ട: പത്തനംതിട്ട ജില്ലയ്ക്ക് ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍കൂടി

ഹരിതകേരളം മിഷനും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ്  പച്ചത്തുരുത്തുകള്‍ ഒരുക്കുന്നത് പത്തനംതിട്ട: ആറ് ഗവ. ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ജില്ലാ ഹരിതകേരളം മിഷനും ചേര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ അഞ്ച് …

പത്തനംതിട്ട: പത്തനംതിട്ട ജില്ലയ്ക്ക് ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍കൂടി Read More

കാസർഗോഡ്: വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ദിനാചരണം: മുളത്തൈകൾ നട്ടു പിടിപ്പിച്ചു

കാസർഗോഡ്: ശക്തമായ സാമൂഹിക പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും വരൾച്ചയും മരുഭൂവൽക്കരണവും ചെറുത്തുനിൽക്കാനാകുമെന്ന സന്ദേശം മുൻനിർത്തി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഹരിത കേരളം മിഷൻ സി ഫോ യു പദ്ധതിയിലൂടെ മുളത്തൈകൾ നട്ടു പിടിപ്പിച്ചു. ജില്ലാ …

കാസർഗോഡ്: വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ദിനാചരണം: മുളത്തൈകൾ നട്ടു പിടിപ്പിച്ചു Read More

പെട്ടിമുടിയില്‍ 12 വര്‍ഷത്തിനുശേഷം നെല്ലു വിളയും

ഇടുക്കി: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക്  മുമ്പുവരെ പെട്ടിമുടി ആദിവാസി കുടിയില്‍ നിലനിന്നിരുന്ന നെല്‍കൃഷി വീണ്ടും തിരികെയെത്തുന്നു. അന്യം നിന്നുപോയ കാര്‍ഷിക സമൃദ്ധിയെ തിരികെയെത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും  പെട്ടിമുടിയിലെ കര്‍ഷകര്‍ ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി പുനരാരംഭിക്കുന്നത്.  കതിരണിയുന്ന പാടശേഖരങ്ങള്‍ ഇക്കുറി  തിരിച്ചെത്തുമ്പോള്‍ …

പെട്ടിമുടിയില്‍ 12 വര്‍ഷത്തിനുശേഷം നെല്ലു വിളയും Read More

കടലോരത്ത് പച്ചതുരുത്ത് ഒരുക്കാന്‍ ഹരിത കേരളം മിഷന്‍

കൊല്ലം : ചെറുവനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്ന പച്ചതുരുത്ത് പദ്ധതിക്ക് കൊല്ലം ബീച്ചില്‍ തുടക്കമായി. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ ടി എന്‍ സീമ വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ മേയര്‍ …

കടലോരത്ത് പച്ചതുരുത്ത് ഒരുക്കാന്‍ ഹരിത കേരളം മിഷന്‍ Read More