ഒരുവര്‍ഷത്തിനിടെ ശേഖരിച്ചത് 1002 ടണ്‍ പുനരുപയോഗ പ്ലാസ്റ്റിക് ശേഖരണം: കണ്ണൂര്‍ മുന്നില്‍
സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ മുന്നിട്ട് നിൽക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ഹരിതകര്‍മസേന. കഴിഞ്ഞ ഒരു വര്‍ഷം 1002 ടണ്‍ പ്ലാസ്റ്റിക്കാണ് ഹരിത കർമ്മസേന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. ഒരു മാസം ശരാശരി 85 മുതല്‍ 100 ടണ്‍ വരെയാണ് ശേഖരിക്കുന്നത്. …
ഒരുവര്‍ഷത്തിനിടെ ശേഖരിച്ചത് 1002 ടണ്‍ പുനരുപയോഗ പ്ലാസ്റ്റിക് ശേഖരണം: കണ്ണൂര്‍ മുന്നില്‍ Read More