ഒരുവര്‍ഷത്തിനിടെ ശേഖരിച്ചത് 1002 ടണ്‍ പുനരുപയോഗ പ്ലാസ്റ്റിക് ശേഖരണം: കണ്ണൂര്‍ മുന്നില്‍

August 13, 2022

സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്  സംഭരണത്തിൽ മുന്നിട്ട് നിൽക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ഹരിതകര്‍മസേന. കഴിഞ്ഞ ഒരു വര്‍ഷം 1002 ടണ്‍ പ്ലാസ്റ്റിക്കാണ് ഹരിത കർമ്മസേന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. ഒരു മാസം ശരാശരി 85 മുതല്‍ 100 ടണ്‍ വരെയാണ് ശേഖരിക്കുന്നത്. …

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം: മേപ്പയ്യൂരില്‍ പരിശീലന പരിപാടി

June 10, 2022

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും ശുചിത്വ മിഷനും കെല്‍ട്രോണും സംയുക്തമായ് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മസേന, സി.ഡി.എസ് അം​ഗങ്ങൾ, പഞ്ചായത്തംഗങ്ങള്‍, വ്യാപാരി …

കണ്ണൂർ: ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി

February 26, 2022

കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂർ കാമ്പയിന്റെ ഭാഗമായി ഉത്സവങ്ങൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് നടത്താനുള്ള പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന് പിന്തുണയേകി ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി. പഞ്ചായത്തിലെ ഹരിത കർമ സേനയെ …

ഹരിതകര്‍മസേനയെ സംരംഭമാക്കുന്നു ; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍

August 5, 2020

പാലക്കാട്: ഹരിതകര്‍മസേനയെ ആദായകരമായ സംരംഭമാക്കി മാറ്റാനുള്ള പരിശീലന ലക്ഷ്യത്തോടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിമേറ്റര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിന് പരിഹാരമായാണ് ഹരിതകര്‍മസേന രൂപീകരിച്ചത്. സേനയിലെ അംഗങ്ങള്‍ വാര്‍ഡു തലത്തില്‍ ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ തരം തിരിച്ച് സൂക്ഷിക്കാനും …