കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

ചെന്നൈ : ആശുപത്രി മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നതില്‍ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ച് കേസെടുക്കും. കേരളത്തില്‍ എത്ര ടണ്‍ …

കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ Read More

‘ഹരിത ‘ പുനസംഘടനയ്ക്ക് പിന്നാലെ വീണ്ടും ആഭ്യന്തര കലാപം; വയനാട്ടിലെയും കാസര്‍ഗോട്ടെയും ഹരിത പ്രസിഡന്റുമാര്‍ രാജിവെച്ചു

കോഴിക്കോട്: ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട് പുതിയ കമ്മറ്റി രൂപീകരിച്ചതിൽ പ്രതിഷേധിച്ച് ഹരിതയില്‍ രാജി. ഹരിതയുടെ കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ പ്രസിഡന്റുമാരാണ് രാജിവച്ചത്. വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിനും കാസര്‍ഗോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ലയുമാണ് രാജി നല്‍കിയത്. നേരത്തെ …

‘ഹരിത ‘ പുനസംഘടനയ്ക്ക് പിന്നാലെ വീണ്ടും ആഭ്യന്തര കലാപം; വയനാട്ടിലെയും കാസര്‍ഗോട്ടെയും ഹരിത പ്രസിഡന്റുമാര്‍ രാജിവെച്ചു Read More

ആയിഷ ബാനു സംസ്ഥാന പ്രസിഡന്‍റ് ; ഹരിതയ്ക്ക് പുതിയ നേതൃത്വം

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡന്‍റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. ഷാഹിദ റാഷിദ, ആയിഷ മറിയം, …

ആയിഷ ബാനു സംസ്ഥാന പ്രസിഡന്‍റ് ; ഹരിതയ്ക്ക് പുതിയ നേതൃത്വം Read More

പെണ്‍കുട്ടി ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍

പറവൂര്‍: ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവാരം മാവേലിപ്പറമ്പില്‍ വിജയന്‍പിളളയുടേയും മഞ്‌ജുവിന്റെയും മകള്‍ ഹരിത(18)യെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിലാണ്‌ മൃതദേഹം കിടന്നിരുന്നത്‌. ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്‌ ഹരിത. 10.03.2021 ബുധനാഴ്‌ച രാത്രിമുതല്‍ ഹരിതയെ വീട്ടില്‍ നിന്ന്‌ കാണാതായിരുന്നു. …

പെണ്‍കുട്ടി ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ Read More

90 ദിവസമെ ഈ താലി കാണൂ എന്ന് ഭീഷണി; 90-ാം ദിവസം കൊലപാതകം; പാലക്കാട്ടെ ദുരഭിമാനക്കൊല

പാലക്കാട് : കുഴൽമന്ദത്തിനടുത്ത ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ ഭാര്യയും അച്ഛനും സഹോദരനും മാധ്യമങ്ങളോട് സംസാരിച്ചു. ക്രിസ്തുമസ് ദിനമായ 25 – 12 -2020 വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരകൃത്യം നടന്നത്. കല്യാണം കഴിഞ്ഞ് കൃത്യം മൂന്നു മാസം തികയുന്ന ദിവസമായിരുന്നു 25-12-2020 …

90 ദിവസമെ ഈ താലി കാണൂ എന്ന് ഭീഷണി; 90-ാം ദിവസം കൊലപാതകം; പാലക്കാട്ടെ ദുരഭിമാനക്കൊല Read More