നാലരകിലോ സ്വര്‍ണ്ണവും നാലുലക്ഷം രൂപയും കവര്‍ന്ന പ്രതികളെ റിമാന്‍റ് ചെയ്തു. .
ഹരിപ്പാട്: കരുവാറ്റ ടിബി ജംങ്ഷന് സമീപമുളള 2145-ാം നമ്പര്‍ സഹകരണ ബാങ്കില്‍ നിന്ന് നാലര കിലോ സ്വര്‍ണ്ണവും നാലുലക്ഷം രൂപയും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. ഹരിപ്പാട് ആര്‍കെ ജംങ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പളളില്‍ …
നാലരകിലോ സ്വര്‍ണ്ണവും നാലുലക്ഷം രൂപയും കവര്‍ന്ന പ്രതികളെ റിമാന്‍റ് ചെയ്തു. . Read More