
റിപ്പോര്‍ട്ട്
തൃക്കുന്നപ്പുഴ കടല്‍തീരത്ത് 70 വയസ് തോന്നിക്കുന്ന വൃദ്ധന്‍റെ മൃതദേഹം.
By ന്യൂസ് ഡെസ്ക്
•
October 28, 2020
ഹരിപ്പാട്: തൃക്കുന്നപ്പുഴ കടല്‍തീരത്ത് 70 വയസ് പ്രായം തോന്നിക്കുന്ന വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി. പളളിയാങ്കര പളളിമുക്കിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത് ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 160 സെന്‍റിമീറ്റര്‍ ഉയരം, ഇരുനിറം,...
Read full story

