പുന്നോൽ ഹരിദാസൻ കൊലപാതകക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി
കണ്ണൂർ: തലശ്ശേരി പുന്നോൽ ഹരിദാസൻ കൊലപാതകക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ വാർഡ് കൗൺസിലർ ലിജേഷും കൊലപാതക സംഘത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബി.ജെ.പി മണ്ഡലം സെക്രട്ടറിയാണ് പ്രജിത്. …
പുന്നോൽ ഹരിദാസൻ കൊലപാതകക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി Read More