ലഖിംപൂർ ഖേരി ; കേസ് അന്വേഷണത്തിൽ സുപ്രിം കോടതിക്ക് അതൃപ്തി

ന്യൂഡൽഹി: ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ തൽസ്ഥിതി റിപ്പോർട്ട് വൈകിയതിൽ സുപ്രിം കോടതിക്ക് അതൃപ്തി. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും കോടതി അതൃപ്തി അറിയിച്ചു. അന്വേഷണം തീരാക്കഥയായി മാറരുതെന്നും യു.പി സർക്കാറിന് കോടതി താക്കീത് നൽകി. കർഷക കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തൽസ്ഥിതി …

ലഖിംപൂർ ഖേരി ; കേസ് അന്വേഷണത്തിൽ സുപ്രിം കോടതിക്ക് അതൃപ്തി Read More