മോഡലുകളുടെ അപകടമരണക്കേസ്; ഓഡി കാർ ഡ്രൈവർ സൈജുവിനെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു
കൊച്ചി: മോഡലുകളുടെ അപകടമരണക്കേസിൽ പിടിയിലായ ഓഡി കാർ ഡ്രൈവർ സൈജുവിനെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. സൈജുവിന്റെ ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നിടപാടുകള്‍ നടത്താറുണ്ടായിരുന്നു എന്നും സൈജു പൊലീസിന് മൊഴി നൽകി. ഒളിവില്‍ …
മോഡലുകളുടെ അപകടമരണക്കേസ്; ഓഡി കാർ ഡ്രൈവർ സൈജുവിനെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു Read More