കൊടും ക്രിമിനല്‍ കൊടിമരം ജോസ് പോലീസ് പിടിയിലായി
കൊച്ചി | കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കൊടിമരം ജോസ് പിടിയില്‍. കൊലപാതകവും കവര്‍ച്ചയുമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. എറണാകുളം നോര്‍ത്ത് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്ത് യുവാക്കളെ മര്‍ദ്ദിച്ചവശരാക്കി …
കൊടും ക്രിമിനല്‍ കൊടിമരം ജോസ് പോലീസ് പിടിയിലായി Read More