റിപ്പോര്‍ട്ട് കൊടും ക്രിമിനല്‍ കൊടിമരം ജോസ് പോലീസ് പിടിയിലായി By ന്യൂസ് ഡെസ്ക് • October 20, 2025കൊച്ചി | കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കൊടിമരം ജോസ് പിടിയില്‍. കൊലപാതകവും കവര്‍ച്ചയുമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. എറണാകുളം നോര്‍ത്ത് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത് നോര്‍ത്ത്... Read full story