ഡോ. വി.എ. രാജന്‍ റോഡ് ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പുനര്‍നിര്‍മിച്ച ഡോ.വി.എ. രാജന്‍ റോഡ് (കോങ്കേരി -കുരീത്തറ റോഡ്) ദലീമ ജോജോ എം.എല്‍.എ. നാടിനു സമര്‍പ്പിച്ചു. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഫണ്ടില്‍ നിന്ന് അനുവദിച്ച 39 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മികച്ച …

ഡോ. വി.എ. രാജന്‍ റോഡ് ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു Read More