പ്രണയം നടിച്ച് പീഡനം: യുവാവിന്ജാമ്യമില്ല
മഞ്ചേരി : ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. വലമ്പൂര്‍ പൂപ്പലം പള്ളിയാലില്‍ ഫൈസല്‍ (20)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ …
പ്രണയം നടിച്ച് പീഡനം: യുവാവിന്ജാമ്യമില്ല Read More