സ്ത്രീ പീഡനത്തിന് റിട്ട. ജില്ലാ ജഡ്ജി പിടിയിൽ
മണ്ണന്തല: ബസിൽ വച്ച് സഹയാത്രകാരിയെ ഉപദ്രവിച്ചതിന് റിട്ട. ജില്ലാ ജഡ്ജി പിടിയിലായി. റിട്ട. ജില്ലാ ജഡ്ജി രാമ ബാബുവാണ് പിടിയിലായത്. കിളിമാനൂരിൽ നിന്ന് ബസിൽ കയറിയ റിട്ട. ജില്ലാ ജഡ്ജി രാമ ബാബുവിന്റെ അതിക്രമം താങ്ങാൻ കഴിയാതെ വന്നതോടെ സഹയാത്രക്കാരി ബസ് …
സ്ത്രീ പീഡനത്തിന് റിട്ട. ജില്ലാ ജഡ്ജി പിടിയിൽ Read More