മുഖ്യമന്ത്രി ഓണാശംസകള്‍ നേര്‍ന്നു
തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൃദയപൂര്‍വമായ ഓണാശംസകള്‍ നേര്‍ന്നു. അങ്ങേയറ്റം അസാധാരണമായ ഒരു ലോകസാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അസാധാരണമാംവിധം മ്ലാനമായ ഈ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്കു കഴിയുകതന്നെ ചെയ്യും എന്ന പ്രത്യാശ പടര്‍ത്തിക്കൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷം. …
മുഖ്യമന്ത്രി ഓണാശംസകള്‍ നേര്‍ന്നു Read More